Malayalam Ebook, Dr. Silas Nair
Dr. Silas Nair has released his latest Ebook (Avaniyil Ninnu Ananthathayilekku). The book contains Bible teachings on 5 major subjects for practical Christian life. It is about 60 A4-size pages and you can print it on your computer for your personal studies. More Malayalam ebooks by Dr. Nair will be released shortly.
അവനിയില്‍ നിന്ന് അനന്തതയിലേക്ക്- സൈലസ് സി.നായര്‍: ഡോ.സൈലസ് സി.നായര്‍ രചിച്ച അവനിയില്‍ നിന്നു അനന്തതയിലേക്ക് എന്ന 60 പേജുള്ള പുസ്തകം ക്രിസ്തീയ ജീവിതവുമായി ബന്ധപ്പെട്ട 5 പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. വ്യക്തിപരമായ പഠനത്തിന് ഉതകും വിതം പ്രിന്റ് ചെയ്ത് എടുക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ഇഷ്ടാനുസരണം പ്രിന്റ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യുന്നതിനു ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
comments
Leave a Reply