യന്ത്ര നിയന്ത്രിത മനുഷ്യന്- ‍അന്തിക്രിസ്തു പടിവാതില്‍ക്കല്‍

യുറോപ്പ്: യന്ത്ര നിയന്ത്രിത മനുഷ്യ സമുഹം (Cybrog World) എന്ന വ്യവസ്ഥിതിയിലേക്ക് എത്തിച്ചേരാന്‍ ശാസ്ത്ര ലോകം വെമ്പല്‍ കൊള്ളുകയാണ്. 2016 അവസാനത്തൊട് കുടി യുറോപ്പില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെ ശരിരത്തിലും പ്രോഗ്രാം ചെയ്ത കംപ്യുട്ടര്‍ ചിപ്പുകള്‍ ഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ മാധ്യങ്ങള്‍ പ്രസിദ്ധികരിച്ചു കഴിഞ്ഞു. മനുഷ്യ ശരീരത്തില്‍ പ്രോഗ്രാം ചെയ്ത ചിപ്പുകള്‍ ഘടിപ്പിച്ചു മനുഷ്യനെ തന്നിഷ്ട പ്രകാരം…

സുവര്‍ണ്ണ ജൂബിലി മിഷന്‍ കോണ്‍ഫറന്‍സ്

ബിക്കാനീര്‍(രാജസ്ഥാന്‍): സുവി. കെ. എസ് ജോര്‍ജ്ജ് മൈലപ്രയില്‍ നിന്നും മിഷനറിയായി രാജസ്ഥാനിലെ ബിക്കാനീര്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അന്‍പത് (50) വര്‍ഷം തികയുന്നു. അതോടനുബന്ധിച്ച് സ്തോത്ര ശുശ്രുഷയും കൊണ്ഫരന്‍സും ബിക്കാനീര്‍ സഭ ക്രമീകരിചിരിക്കുന്നു. ജൂലൈ 24-26 തിയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ബാബു കെ. വര്ഗീസ് (മുംബൈ), റോയി മാത്യു (മൈലപ്ര) എന്നിവര്‍ വചനം ശുശ്രുഷിക്കും.…

FREE: Verpad May 2014

Download FREE: the popular Malayalam magazine Verpad (Assembly Testimony), May issue is now available. The full-colour PDF issue can be downloaded immediately by clicking the following link: http://www.Itz4u.com//FreeEbooks/_Magazines/Verpadu/Verpadu_01_34.pdf

BBTI: Jamtara

The whole of last month we were quite busy with the Passing out of the last batch Bible School students, 10 days Sisters camp and the new believers (brothers) Discipleship classes. We had 97 sisters from three states. The Lord…