സുവര്‍ണ്ണ ജൂബിലി മിഷന്‍ കോണ്‍ഫറന്‍സ്

KS George Bikaneer

ബിക്കാനീര്‍(രാജസ്ഥാന്‍): സുവി. കെ. എസ് ജോര്‍ജ്ജ് മൈലപ്രയില്‍ നിന്നും മിഷനറിയായി രാജസ്ഥാനിലെ ബിക്കാനീര്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അന്‍പത് (50) വര്‍ഷം തികയുന്നു. അതോടനുബന്ധിച്ച് സ്തോത്ര ശുശ്രുഷയും കൊണ്ഫരന്‍സും ബിക്കാനീര്‍ സഭ ക്രമീകരിചിരിക്കുന്നു. ജൂലൈ 24-26 തിയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ബാബു കെ. വര്ഗീസ് (മുംബൈ), റോയി മാത്യു (മൈലപ്ര) എന്നിവര്‍ വചനം ശുശ്രുഷിക്കും. രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന സുവിശേഷകന്മാരും വിശ്വാസികളും പങ്കെടുക്കും. ഇരുനൂറോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കോണ്‍ഫറന്‍സിന്‍റെ അനുഗ്രഹത്തിനായി പ്രാര്ത്ഥിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്.  Evg. K.S. George- 09314827795,  Evg. Boaz: 09468943484

 

Golden Jubilee Mission Conference at Bikaner will be held on July 24-26. Evangelists Roy Mathew (mylapra), Babu K. Varghese (Mumbai) will be speaking in the Conference. Evangelist K. S. George has been working in Bikaner for last 50 years and the Lord has honored his labour. He is 78 now. Please pray for his health also.

 

For More details

Evg. K.S. George- 09314827795

Evg. Boaz: 09468943484

 

Please visit our Facebook groups for updated news and informations

https://www.facebook.com/groups/400887039932416/

Leave a Reply

Your email address will not be published. Required fields are marked *